പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നബിചര്യ

അല്ലാഹു തന്റെ പ്രവാചകനായ മുഹമ്മദ് നബി (സ) ക്ക് അറിയിച്ച് കൊടുത്ത ദിവ്യ ബോധനങ്ങളാണ് റസൂൽ (സ) യുടെ ചര്യ എന്ന് അറിയപ്പെടുന്നത്, അല്ലാഹുവിന്റെ വേദഗ്രന്ഥം പോലെ തന്നെ ഇസ്‌ലാം മതത്തിന്റെ സ്രോതസും അടിസ്ഥാനവുമാണത്,  അതോടൊപ്പം അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും  മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യങ്ങളിൽ നിന്നും അവ രണ്ടും വേർതിരിക്കാനാവാത്തതാണ്. അപ്പോൾ സുന്നത്തിൽ വിശ്വസിക്കാത്തവൻ ഖുർആനിലും വിശ്വസിക്കുന്നില്ലെന്ന് സാരം.

പാഠ പൂർത്തീകരണ നിരക്ക് നബിചര്യ