പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നോമ്പ്

റമദാൻ മാസത്തിലെ നോമ്പ് ഇസ്‌ലാം കാര്യങ്ങളിൽ നാലാമത്തേതാണ്. നോമ്പ് എന്നത് മഹത്തായ ആരാധനയാണ്. മുഴുവൻ നന്മകളുടെയും താക്കോലായ തഖ്‌വ (ദൈവിക മാർഗത്തിലുള്ള സൂക്ഷ്മത) നേടിയെടുക്കുന്നതിനായി പൂർവ സമുദായങ്ങൾക്ക് നിർബന്ധമാക്കിയത് പോലെ മുസ്‌ലിംകളുടെ മേലും അല്ലാഹു അത് നിർബന്ധമാക്കി.

 

പാഠങ്ങൾ

റമദാൻ മാസത്തിലെ നോമ്പ്
നോമ്പ് മുറിക്കുന്ന കാര്യങ്ങൾ
നോമ്പ് മുറിക്കാൻ ഇളവ് നൽകപ്പെട്ടവർ
സുന്നത്ത് നോമ്പുകൾ
ചെറിയ പെരുന്നാളും ബലി പെരുന്നാളും