പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

സകാത്ത്

ഇസ്‌ലാം കാര്യങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ശുദ്ധീകരിക്കാനും അവരെ സംസ്കരിക്കാനും വേണ്ടി അല്ലാഹു ഇത് നിർബന്ധമാക്കി.  പ്രത്യക്ഷത്തിൽ ഇത് സമ്പാദ്യത്തിന്റെ അളവിലുള്ള കുറവാണെങ്കിലും, അതിന്റെ ഒരു ഫലമാണ് സമ്പാദ്യത്തിൽ ബർക്കത്തിന്റെ (അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ)  വർദ്ധനവ്, അഥവാ സമ്പാദ്യത്തിന്റെ അളവിൽ വർദ്ധനവുണ്ടാകുന്നു, അതിന്റെ ഉടമയുടെ ഹൃദയത്തിൽ വിശ്വാസത്തിന്റെ വർദ്ധനവും ഉണ്ടാകുന്നു.

പാഠങ്ങൾ

സകാത്തിന്റെ വസ്തുതയും ലക്ഷ്യവും
സകാത്ത് നിർബന്ധമായ സമ്പാദ്യങ്ങൾ