പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

യാത്രയുമായി ബന്ധപ്പെട്ട വിധി വിലക്കുകൾ

ഇസ്‌ലാം ജീവിത മാർഗരേഖയാണ്. മനുഷ്യ ജീവിതത്തിന്റെ എല്ലാ അവസ്ഥകളുമായും അത് ബന്ധപ്പെട്ട് കിടക്കുന്നു. ഈ സാമൂഹിക ജീവിതത്തിന്റെ ഒരു ഭാഗമാണ് യാത്രകളും. ഇതിൽ നാം പാലിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായതും അകന്നു നിൽക്കേണ്ടതും ഒഴിവാക്കേണ്ടതുമായ വിധി വിലക്കുകൾ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്. ഈ പാഠഭാഗത്ത് യാത്രയുടെ വിധി വിലക്കുകളുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാം.

പാഠങ്ങൾ

യാത്രകളിലെ വിശ്വാസ നിലപാട്
യാത്രയും ശുദ്ധീകരണവും
യാത്രയിലെ നമസ്‌കാരവും നോമ്പും
യാത്രയുമായി ബന്ധപ്പെട്ട പൊതുവായ മതവിധികൾ