പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

ആരാധന

ആരാധന എന്നാൽ; സ്നേഹത്തോടെയും മഹത്വത്തോടെയും കീഴൊതുങ്ങിക്കൊണ്ടുമുള്ള സമ്പൂർണമായ അനുസരണമാണ്. തന്റെ സൃഷ്ടികളുടെ മേലുള്ള അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ അവകാശമാണത്. അല്ലാഹു ജനങ്ങളോട് കല്പിക്കുകയും അവരെ ഏല്പിക്കുകയും ചെയ്ത അവൻ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന നമസ്‌കാരം, ഹജ്ജ്, സകാത്ത്  പോലെയുള്ള ബാഹ്യമായതും അല്ലാഹുവിനെ സ്മരിക്കുക, അവനെ ഭയക്കുക, അവനിൽ ഭരമേല്പിക്കുക , അവനോട് സഹായം തേടുക തുടങ്ങി ആന്തരികമായതുമായ  എല്ലാ വാക്കുകളും പ്രവർത്തനങ്ങളും ഇതിൽ ഉൾകൊള്ളുന്നു. 

പാഠങ്ങൾ

ആരാധനയുടെ യാഥാർത്ഥ്യം
ശിർക്ക് (അല്ലാഹുവിൽ പങ്ക് ചേർക്കൽ)