പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

വിശ്വാസം

എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തിന് നൽകിയ സന്ദേശം ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവിനെ ആരാധിക്കാനും അവന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കാനുമാണ് , ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന വാക്യത്തിന്റെ യഥാർത്ഥ ആശയവും ഇത് തന്നെ, ആ വാക്യം മുഖേനെയാണ് ഒരു മനുഷ്യൻ അല്ലാഹുവിന്റെ മതത്തിലേക്ക് പ്രവേശിക്കുന്നത്.

പാഠങ്ങൾ

അല്ലാഹുവിന്റെ അസ്ഥിത്തത്തിലുള്ള വിശ്വാസം
അല്ലാഹുവിന്റെ രക്ഷാ കർതൃത്വത്തിലുള്ള വിശ്വാസം
അല്ലാഹുവിന്റെ ആരാധ്യതയിലുള്ള വിശ്വാസം
അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിലുള്ള വിശ്വാസം
മനസ്സുകളിലെ അന്ധവിശ്വാസങ്ങളോടുള്ള പോരാട്ടം
മലക്കുകളിലുള്ള വിശ്വാസം
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം
ദൂതന്മാരിലുള്ള വിശ്വാസം
മുഹമ്മദ് നബി (സ) യിലുള്ള വിശ്വാസം
അന്ത്യനാളിലുള്ള വിശ്വാസം
വിധിയിൽ ഉള്ള വിശ്വാസം
ഒരാൾ എങ്ങനെയാണ് ഇസ്‌ലാമിലേക്ക് പ്രവേശിക്കുക