പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നമസ്‌കാരം

മതത്തിന്റെ തൂണും ആരാധനകളിൽ നിന്നും ആദ്യമായി പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കർമവുമാണ് നമസ്‌കാരം. ഇസ്‌ലാം കാര്യങ്ങളിൽ ശഹാദത്തിന് ശേഷം രണ്ടാമതായി വരുന്ന കാര്യവുമാണ് നമസ്കാരം. അത് നിർവഹിക്കാതെ ഒരാളുടെ ഇസ്‌ലാം പൂർത്തിയാവുകയില്ല. 

പാഠങ്ങൾ

നമസ്‌കാരത്തിന്റെ ആശയവും അതിന്റെ ശ്രേഷ്ഠതയും
നമസ്‌കാരത്തിന്റെ നിബന്ധനകളും അതിന്റെ വിധികളും
നമസ്‌കാരത്തിന്റെ രൂപം
സൂറത്തുൽ ഫാതിഹയുടെ അർത്ഥം
നമസ്‌കാരത്തിന്റെ റുക്‌നു (അനിവാര്യ ഘടകങ്ങൾ) കളും വാജിബാത്തു (നിർബന്ധ കാര്യങ്ങൾ) കളും
സുന്നത്ത് നമസ്കാരങ്ങൾ
സുന്നത്ത് നമസ്‌കാരങ്ങൾ വിരോധിക്കപ്പെട്ട സമയങ്ങൾ
സംഘടിത (ജമാഅത്ത് ) നമസ്‌കാരം
നമസ്കാരത്തിലെ ഭയഭക്തി
ജുമുഅ നമസ്‌കാരം
രോഗിയുടെയും യാത്രക്കാരന്റെയും നമസ്‌കാരം

വീഡിയോകൾ