പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

ശൈത്യകാല വിധി വിലക്കുകൾ

ഇസ്ലാം സമഗ്രമായ മതമാണ്, അതിൻറെ ലക്ഷ്യങ്ങളിലെ  ഗാംഭീര്യവും , പദവ്യാപ്തിയിലെ യുക്തി ഭദ്രതയും കൊണ്ട് അത് തന്റെ സ്രഷ്ടാവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ജീവിതമായി ജീവിതത്തെ മുഴുവൻ രൂപപ്പെടുത്തുന്നു. അതിനാലാണ് വിശ്വാസിക്ക് എല്ലാ സമയത്തും അതിലേക്ക് നയിക്കുന്ന ആരാധനകളുള്ളത്, ശീതകാലം എന്നത് ശുദ്ധിയും നമസ്‌കാരവും വസ്ത്രധാരണവും മഴയും മറ്റും നിരവധി അധ്യായങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വിധികളിൽ ഒഴിവില്ലാത്ത ഒരു കാലമാണ് , ഈ പാഠഭാഗത്തിൽ അതുമായി ബന്ധപ്പെട്ട  ചില നിയമങ്ങൾ  നമുക്ക് ചർച്ച ചെയ്യാം.

പാഠങ്ങൾ

ശൈത്യകാല വിശ്വാസ നിലപാട്
തണുപ്പും ശുദ്ധീകരണവും
തണുപ്പ് കാലത്തെ നമസ്‌കാരവും നോമ്പും
ശൈത്യ കാലവുമായി ബന്ധപ്പെട്ട പൊതുവായ മതവിധികൾ