പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

രണ്ട് സാക്ഷ്യവാക്യങ്ങൾ

ഏകദൈവ വിശ്വാസത്തിന്റെ വാചകമായ 'ലാ ഇലാഹ ഇല്ലല്ലാഹ്' ക്ക് ഇസ്‌ലാമിൽ അത്യുന്നതമായ സ്ഥാനമാണ് ഉള്ളത്, ഇസ്‌ലാമിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യന് ആദ്യമായി നിർബന്ധമാകുന്ന കാര്യം അത് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യലാണ്. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് കൊണ്ട് ദൃഢവിശ്വാസത്തോട് കൂടിയാണ് അത് പറഞ്ഞതെങ്കിൽ നബി(സ) പഠിപ്പിച്ചത് പോലെ അത് അവന് നരക മോചനത്തിന് കാരണമായി തീരും . " അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ തീർച്ചയായും അല്ലാഹു അവന്റെ മേൽ നരകത്തെ നിഷിദ്ധമാക്കിയിരിക്കുന്നു" (ബുഖാരി 415)

പാഠങ്ങൾ

അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കൽ
നബി(സ) യെ അറിയുക
"മുഹമ്മദുൻ റസൂലുല്ലാഹ് " എന്ന സാക്ഷ്യ വാക്യത്തിന്റെ ആശയം