പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

മരണവും മരണാനന്തര കർമങ്ങളും

മരണമെന്നത് കാര്യങ്ങളുടെ അവസാനമല്ല, മറിച്ച് ഇത് മനുഷ്യന് ഒരു പുതിയ ഘട്ടവും മരണാനന്തര ജീവിതത്തിലെ ഒരു സമ്പൂർണ്ണ ജീവിതത്തിന്റെ തുടക്കവുമാണ്. ജനനം മുതൽ ഒരാളുടെ അവകാശം സംരക്ഷിക്കാൻ ഇസ്‌ലാം പ്രേരിപ്പിച്ചത് പോലെ തന്നെ മയ്യിത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും അതിന്റെ കുടുംബക്കാരുടെയും വേണ്ടപ്പെട്ടവരുടെയും അവസ്ഥ പരിഗണിക്കപ്പെടുകയും ചെയ്യുന്ന വിധി വിലക്കുകൾക്ക് ഇസ്‌ലാം ഊന്നൽ നൽകിയിട്ടുണ്ട്.

പാഠങ്ങൾ

ജീവിതത്തിന്റെയും മരണത്തിന്റെയും യാഥാർത്ഥ്യം
മയ്യിത്ത് കുളിപ്പിക്കലും മറമാടലും
മയ്യിത്ത് നമസ്‌കാരവും മറമാടലും
മരണത്തിലുള്ള അനുശോചനവും ദുഃഖാചരണവും
വസ്വിയ്യത്തും അനന്തരാവകാശവും