താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
എങ്ങനെയാണ് മിനസ്സത് ത യുടെ ഉള്ളടക്കം തയ്യാറാക്കിയത്?
ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്ന സുന്ദരമായ അഹ്‌ലു സുന്ന വൽ ജമാഅയുടെ ആശയാദർശങ്ങളോട് യോജിക്കുന്ന കൃത്യമായതും വിവിധ പ്രായക്കാർക്കും ജനവിഭാഗങ്ങൾക്കും അനുയോജ്യവുമായ ഉള്ളടക്കം അവതരിപ്പിക്കപ്പെടുന്ന ഒരു ഇ-ലേണിംഗ് പ്ലാറ്റ്‌ഫോം ഉണ്ടാക്കാനുള്ള മഹത്തായ കാഴ്ചപ്പാടാണ് മിനസ്സത് ത വികസിപ്പിച്ചെടുക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. ഇതിൽ അവതരിപ്പിച്ച വൈജ്ഞാനിക വിഷങ്ങൾ വിശ്വസനീയമായ സ്രോതസുകളെ അടിസ്ഥാനമാക്കി യോഗ്യരായ മത പണ്ഡിതരുടെ ഒരു സമിതിയുടെ സൂക്ഷ്‌മ പരിശോധനകൾക്കും തീരുമാനങ്ങൾക്കും വിധേയമായി തയ്യാറാക്കിയതാണ്.