താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
വിവിധ പ്രായക്കാർക്ക് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ലളിതവും ആസ്വാദ്യകരവുമായി അനിവാര്യമായും മനസ്സിലാക്കിയിരിക്കേണ്ട മതപരമായ വിജ്ഞാനം നേടുന്നതിന് അവസരമൊരുക്കുന്ന സമ്പൂർണ സൗജന്യ ഓൺലൈൻ പ്ലാറ്റ്ഫോം ആണ് മിനസ്സത് ത. learningislam.com/register എന്ന ലിങ്ക് വഴി നിങ്ങൾക്ക് സെറ്റിൽ രജിസ്റ്റർ ചെയ്‌ത് പഠനം ആരംഭിക്കാൻ സാധിക്കും