പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
.മിനസ്സത് ത യിൽ (പ്ലാറ്റ്ഫോമിൽ) എന്തൊക്കെയാണ് ഉള്ളത്?
ഉസൂൽ സെന്റർ സംരംഭങ്ങളിൽ ഒന്നാണ് മിനസ്സത് ത. വിവിധയിനം ജനവിഭാഗങ്ങൾക്ക് അനുയോജ്യവും എളുപ്പവും ആകർഷകവുമായ രീതിയിൽ നൂതന സാങ്കേതിക ഉപകരണങ്ങളിലൂടെ നിർബന്ധമായും മനസ്സിലാക്കിയിരിക്കേണ്ട മത വിജ്ഞാനം നേടുന്നതിൽ ഒരു സവിശേഷമായ ഓൺലൈൻ പഠന അനുഭവം നൽകാൻ മിനസ്സത് ത ശ്രമിക്കുന്നു.